"> തേങ്ങാ ചമ്മന്തി | Malayali Kitchen
HomeRecipes തേങ്ങാ ചമ്മന്തി

തേങ്ങാ ചമ്മന്തി

Posted in : Recipes on by : Vaishnavi

ingredients
തേങ്ങ 1/2cup
വറ്റൽ മുളക് 4 എണ്ണം
ചുവന്നുള്ളി 5 എണ്ണം
ഇഞ്ചി ചെറിയ കഷണം
ഉപ്പ് 3/4 tsp
കാശ്മീരി മുളകുപൊടി 1/2 tsp
കടുകു താളിക്കാൻ
വെളിച്ചെണ്ണ 1 1/2 tbsp
ചുവന്നുള്ളി 2 എണ്ണം
കടുക് 1/2tsp
വറ്റൽ മുളക് 2 എണ്ണം
കറിവേപ്പില
തയ്യാറാക്കുന്ന വിധം
തേങ്ങ മുളക് ഇഞ്ചി ഉള്ളി മുളകുപൊടി ഉപ്പ് ഇവ ഒരു മിക്സിയുടെ ജാറിയിട്ട് അരകപ്പ് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ കടുക് താളിക്കുക എന്നിട്ട് Stove off ചെയ്യുക..ചീനച്ചട്ടിയുടെ ചൂട് കുറച്ച് പോയതിനു ശേഷം അരച്ച ingredients ഒഴിക്കുക. ഇതിൽ ഒരു കപ്പ് വെള്ളം കുടി ചേർത്ത് ഇളക്കി നന്നായി ചൂടാക്കി എടുക്കുക. തേങ്ങാ ചമ്മന്തി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *