"> *പഴം നിറച്ചത്‌* | Malayali Kitchen
HomeRecipes *പഴം നിറച്ചത്‌*

*പഴം നിറച്ചത്‌*

Posted in : Recipes on by : Vaishnavi

_*ചേരുവകൾ*_
***************
_നേന്ത്രപ്പഴം (ഏത്തപ്പഴം)_
_തേങ്ങ ചിരകിയത്_
_പഞ്ചസാര,ഏലക്ക നെയ്യ്_
_കുറച്ച് മൈദ പൊടി_
_ഇതെല്ലാം ആവശ്യം അനുസരിച്ച്‌ എടുക്കാം_
_*തയ്യാറാക്കുന്ന വിധം*_
**************************
_പഴം നെടുകെ മുറിച്ച് അതിൽ നെയ്യിൽ വാട്ടി മിക്സ് ചെയ്തെടുത്ത തേങ്ങയും പഞ്ചസാരയും ഏലക്കാപൊടിയും നിറച്ചു കൊടുക്കുക._
_പഴത്തിന്റെ ഫില്ലിങ് നിറച്ച ഭാഗം മൈദയും പഞ്ചസാരയും ചേർത്തുണ്ടാക്കിയ ബാറ്റർ കൊണ്ട് അടക്കുക_
_അതിനുശേഷം നിറച്ച പഴം നെയ്യിൽ വാട്ടി എടുത്താൽ പഴം നിറച്ചത് തയ്യാറാവുന്നതാണ്._

Leave a Reply

Your email address will not be published. Required fields are marked *