"> ചിക്കൻ പക്കാവട | Malayali Kitchen
HomeFood Talk ചിക്കൻ പക്കാവട

ചിക്കൻ പക്കാവട

Posted in : Food Talk on by : Sandhya

ആവശ്യമായ സാധനങ്ങൾ

ചിക്കൻ -എല്ലില്ലാത്തത് 200ഗ്രാം
സവാള -2എണ്ണം
പച്ചമുളക് -3എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1/2ടി സ്പൂൺ
മല്ലിയില -അൽപ്പം
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാൻ

പാകം ചെയ്യുന്ന വിധം

ആദ്യം ചിക്കൻ മിക്സിയിൽ ഇട്ട് ചതക്കുകസവാള ,പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി ഉപ്പ്എന്നിവ ചേർത്ത് കുഴക്കുക .മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് ചിക്കൻ മുക്കുകശേഷം ചൂടായ എണ്ണയിൽ വറത്തു കോരി ചൂടോടെ കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *