"> മിൽക്ക് മെയ്ഡ് | Malayali Kitchen
HomeFood Talk മിൽക്ക് മെയ്ഡ്

മിൽക്ക് മെയ്ഡ്

Posted in : Food Talk on by : Sandhya

ചേരുവകൾ 

  • പാൽപ്പൊടി  – 1 കപ്പ്
  • പഞ്ചസാര – ½ കപ്പ്
  • നെയ്യ്  – 1 ടേബിൾസ്പൂൺ
  • ഇളം ചൂട് വെള്ളം

തയാറാക്കുന്ന വിധം

പഞ്ചസാര ഒരു മിക്സിയിൽ ജാറിലിട്ടു പൊടിച്ചെടുക്കുക.ഇതേ ജാറിലേക്കു പാൽപ്പൊടിയും നെയ്യും ചേർത്ത് അടിച്ചെടുക്കുക.ശേഷം ചെറു ചൂട് വെള്ളം ആവശ്യത്തിന് ചേർത്ത് ഒന്ന് കൂടി അടിച്ചെടുത്താൽ ഈസി മിൽക്ക് മെയ്ഡ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *