"> ഉള്ളി ചോറ് | Malayali Kitchen
HomeFood Talk ഉള്ളി ചോറ്

ഉള്ളി ചോറ്

Posted in : Food Talk on by : Sandhya

ചേരുവകൾ

  • ചോറ്  – ഒന്നര കപ്പ്
  • ഉള്ളി  – ഒരു കപ്പ്
  • കുരുമുളകു പൊടി – ഒരു സ്പൂൺ
  • നെയ്യ് – 1 സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ ചൂടായി കഴിയുമ്പോൾ അതിലേക്കു നെയ്യ് ഒഴിച്ച് ഉള്ളി വഴറ്റുക. ഇതിലേക്കു ലേശം ഉപ്പ് ചേർക്കാം. ചോറും  കുരുമുളകും ചേർത്തു നല്ലതുപോലെ ഇളക്കി എടുത്താൽ ടേസ്റ്റി ഉള്ളി ചോറ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *