ചേരുവകൾ ഗോതമ്പ് പൊടി- 1 കപ്പ് ഉപ്പ്- 1/2 ടീ സ്പൂൺ നെയ്യ്- 1 ടീ സ്പൂൺ ചിക്കൻ- 100ഗ്രാം മുളക് പൊടി- 1/2 ടീസ്പൂൺ മഞ്ഞൾ പൊടി- 1/4 ടീ സ്പൂൺ വലിയ ഉള്ളി- 2 പച്ചമുളക്- 1 മല്ലിയില-1/4 കപ്പ് തയ്യാറാക്കുന്ന വിധം ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക , അതിലേക്ക് 1/2, ടീസ്പൂൺ ഉപ്പ് , 1 ടീസ്പൂൺ നെയ്യ്, ആവശ്യത്തിനുള്ള വെള്ളവും കുടെ ഒഴിച്ച് ചപ്പാത്തി
Read more
5 December, 2020
ഗോതമ്പുപൊടി കൊണ്ട് രുചികരമായ ഒരു നാലു മണി പലഹാരം
