ആവശ്യമുള്ള സാധങ്ങൾ: ഉഴുന്ന് – അര കിലോ, അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ, ചോറ് രണ്ട് ടേബിള്‍ സ്പൂണ്‍, കുരുമുളക് ചെറുതായി പൊടിച്ചത് – നാലു ടീ സ്പൂൺ, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം: ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടയാകരുത്. കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ ഉഴുന്ന് അരച്ചെടുക്കണം. (മിക്സിയില്‍ വെള്ളമില്ലാതെ ചോറും ചേര്‍ത്ത്
Read more
15 March, 2021
ഉഴുന്നു വട
