
തവ ബിരിയാണി
ചേരുവകൾ ബസ്മതി അരി– ഒരു കപ്പ്(അര മണിക്കൂർ കുതിർത്തത്) നെയ്– 2 ടേബിൾ സ്പൂൺ റിഫൈൻഡ് ഓയിൽ– ഒരു ടേബിൾ സ്പൂൺ സവാള– ഒരെണ്ണം നേരിയതായി അരിഞ്ഞത് ഇഞ്ചി– വെളുത്തുള്ളി പെയ്സ്റ്റ്– ഒരു ടേബിൾ സ്പൂൺ തക്കാളി– ഒരെണ്ണം സാജീരകം– അര ടീ സ്പൂൺ പട്ട/ ഏലയ്ക്ക / ഗ്രാമ്പൂ– 2 എണ്ണം ബേ ലീഫ്– ഒരെണ്ണം കാരറ്റ്, ബീൻസ്, കോളിഫ്ലവർ, ഗ്രീൻപീസ്, ഉരുളക്കിഴങ്ങ് – എല്ലാം കൂടി ഒരു കപ്പ് മുളകുപൊടി – ഒരു ടീ…