"> Revathy | Malayali Kitchen

Author All post by : Revathy

    HomeArticles posted byRevathy
10 November, 2020

പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കിയാലോ ?

പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കിയാലോ ?
Posted in : Recipes on by : Revathy

പൈനാപ്പിള്‍ മുറിച്ചത് – 1 കപ്പ്‌ പച്ചമുളക് – 2 എണ്ണം ഇഞ്ചി – 1 ഇഞ്ച്‌ കഷ്ണം വെള്ളം – 3/4 കപ്പ്‌ തേങ്ങ ചിരണ്ടിയത് – 1/2 കപ്പ്‌ വറ്റല്‍ മുളക് – 2 എണ്ണം തൈര് – 3/4 കപ്പ്‌ വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍ കടുക് – 1 ടീസ്പൂണ്‍ ചെറിയ ഉള്ളി – 4 എണ്ണം കറിവേപ്പില – 1 ഇതള്‍ ഉപ്പ് – ആവശ്യത്തിന് കൈതച്ചക്ക തൊലി കളഞ്ഞ്
Read more

10 November, 2020

പാലട പ്രഥമന്‍ ഉണ്ടാക്കിയാലോ ?

പാലട പ്രഥമന്‍ ഉണ്ടാക്കിയാലോ ?
Posted in : Recipes on by : Revathy

നന്നായി പൊടിച്ച അരിപ്പൊടി – 1 കപ്പ്‌ ചൂടുവെള്ളം – ആവശ്യത്തിന് പാല്‍ – 1 ലിറ്റര്‍ പഞ്ചസാര – 1 കപ്പ്‌ അട ഉണ്ടാക്കുന്നതിനായി അരിപ്പൊടിയില്‍ ആവശ്യത്തിന് ചൂടുവെള്ളമൊഴിച്ച് കൈ കൊണ്ട് നന്നായി കുഴച്ച് മയപെടുത്തുക. കുഴച്ചെടുത്ത മാവ് വാഴയിലയിലോ അലൂമിനിയം ഫോയിലിലോ വളരെ കനം കുറച്ച് പരത്തി 10 മിനിറ്റ് ആവിയില്‍ വേവിക്കുക. ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പാല്‍ കുറുകുന്ന വരെ തുടര്‍ച്ചയായി ഇളക്കുക (പാലിന്റെ അളവ് പകുതിയാവുന്ന വരെ).
Read more

10 November, 2020

ഉള്ളിവട എളുപ്പത്തിൽ ഇങ്ങനെയും ഉണ്ടാക്കാം !

ഉള്ളിവട  എളുപ്പത്തിൽ ഇങ്ങനെയും ഉണ്ടാക്കാം !
Posted in : Recipes on by : Revathy

കടലമാവ് – 2 കപ്പ്‌ അരിപൊടി – 2 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം ഇഞ്ചി – 2 ഇഞ്ച് കഷണം പച്ചമുളക് – 3 എണ്ണം കറിവേപ്പില – 2 ഇതള്‍ വെള്ളം – 1 കപ്പ് വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന് ഉപ്പ് – 1 ടീസ്പൂണ്‍ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക. ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്,
Read more

10 November, 2020

കാളന്‍ ഉണ്ടാക്കി നോക്കിയാലോ ?

കാളന്‍ ഉണ്ടാക്കി നോക്കിയാലോ ?
Posted in : Recipes on by : Revathy

നേന്ത്രക്കായ് – 1 എണ്ണം ചേന – 100 gm പച്ചമുളക് – 4 എണ്ണം മഞ്ഞള്‍പൊടി – 1 നുള്ള് കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍ നെയ്യ് – 1 ടേബിള്‍സ്പൂണ്‍ ആവശ്യമെങ്കില്‍ തേങ്ങ ചിരണ്ടിയത് – 1 കപ്പ്‌ ജീരകം – 3/4 ടീസ്പൂണ്‍ തൈര് – 3 കപ്പ്‌ വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍ കടുക് – 1 ടീസ്പൂണ്‍ ഉലുവ – 1/2 ടീസ്പൂണ്‍ വറ്റല്‍ മുളക് – 4 എണ്ണം കറിവേപ്പില
Read more

10 November, 2020

പാവയ്ക്കാ മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ ?

പാവയ്ക്കാ മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ ?
Posted in : Recipes on by : Revathy

  പാവയ്ക്ക – 1 എണ്ണം ഇടത്തരം തേങ്ങാക്കൊത്ത് – 1/4 കപ്പ്‌ പച്ചമുളക് – 3 എണ്ണം വെളുത്തുള്ളി – 5 അല്ലി സവാള – 1 എണ്ണം കറിവേപ്പില – 1 ഇതള്‍ മുളകുപൊടി – 1/2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ കടുക് – 1/2 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് പാവയ്ക്ക കഴുകി വൃത്തിയാക്കിയശേഷം കനംകുറച്ച് 1 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളാക്കുക. (അകത്തെ കുരുക്കള്‍ ഒഴിവാക്കുക)
Read more

10 November, 2020

ബീറ്റ്റൂട്ട് തോരന്‍ എളുപ്പത്തിൽ തയ്യാറാക്കിയാലോ ?

ബീറ്റ്റൂട്ട് തോരന്‍ എളുപ്പത്തിൽ തയ്യാറാക്കിയാലോ ?
Posted in : Recipes on by : Revathy

ബീറ്റ്റൂട്ട് – 1 എണ്ണം വലുത് തേങ്ങ ചിരണ്ടിയത് – ½ കപ്പ്‌ ചെറിയ ഉള്ളി – 4 എണ്ണം വെളുത്തുള്ളി – 4 അല്ലി പച്ചമുളക് – 2 എണ്ണം മഞ്ഞള്‍പൊടി – 1 നുള്ള് കടുക് – ½ ടീസ്പൂണ്‍ കറിവേപ്പില – 1 ഇതള്‍ എണ്ണ – 1½ ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുകയോ, ചെറുതായി അരിയുകയോ ചെയ്യുക. ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി
Read more

10 November, 2020

വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ ?

വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ ?
Posted in : Recipes on by : Revathy

വെണ്ടയ്ക്ക – 10 എണ്ണം തേങ്ങാകൊത്ത് – ¼ കപ്പ്‌ ആവശ്യമെങ്കില്‍ കുരുമുളകുപൊടി – 1 ടീസ്പൂണ്‍ സവാള – 1 എണ്ണം കറിവേപ്പില – 1 ഇതള്‍ മഞ്ഞള്‍പൊടി – 1 നള്ള് വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ കടുക് – ½ ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെണ്ടയ്ക്ക കഴുകി 1 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളാക്കുക. സവാള ചെറുതായി അരിയുക. പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ സവാളയും തേങ്ങാകൊത്തും ചേര്‍ത്ത്
Read more

10 November, 2020

പരിപ്പുവട ഉണ്ടാക്കി നോക്കിയാലോ ?

പരിപ്പുവട ഉണ്ടാക്കി നോക്കിയാലോ ?
Posted in : Recipes on by : Revathy

കടല പരിപ്പ്‌ / തുവര പരിപ്പ്‌ – 1 കപ്പ്‌ ഇഞ്ചി – 1 ഇഞ്ച്‌ കഷണം വറ്റല്‍മുളക് – 3 എണ്ണം ചെറിയ ഉള്ളി – 12 എണ്ണം കറിവേപ്പില – 1 ഇതള്‍ എണ്ണ – പൊരിയ്ക്കാന്‍ ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് പരിപ്പ് കുറഞ്ഞത്‌ 2 മണിക്കൂര്‍ എങ്കിലും കുതിര്‍ത്ത് ശേഷം വെള്ളം കളഞ്ഞെടുക്കുക. ഇഞ്ചി, വറ്റല്‍മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിയുക. കുതിര്‍ത്ത പരിപ്പ് വെള്ളം ചേര്‍ക്കാതെ, മിക്സിയില്‍
Read more

9 November, 2020

ഒരടിപൊളി വട്ടയപ്പം തയ്യാറാക്കാം ഇങ്ങനെ…

ഒരടിപൊളി വട്ടയപ്പം തയ്യാറാക്കാം ഇങ്ങനെ…
Posted in : Recipes on by : Revathy

നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ്‌ ചെറുചൂടുവെള്ളം – ½ കപ്പ് വെള്ളം – 2 കപ്പ് തേങ്ങാപാല്‍ – 1 ½ കപ്പ്‌ യീസ്റ്റ് – ½ ടീസ്പൂണ്‍ പഞ്ചസാര – ¾ കപ്പ്‌ ഏലയ്ക്ക – 5 എണ്ണം വെളുത്തുള്ളി – 1 അല്ലി നെയ്യ് – 2 ടീസ്പൂണ്‍ കശുവണ്ടി – 15 എണ്ണം ഉണക്ക മുന്തിരി – 20 എണ്ണം ചെറി – 5 എണ്ണം ആവശ്യമെങ്കില്‍ ഉപ്പ് – ആവശ്യത്തിന്
Read more

9 November, 2020

വളരെ എളുപ്പത്തിൽ തയ്യാറാക്കാം പത്തിരി !

വളരെ എളുപ്പത്തിൽ തയ്യാറാക്കാം പത്തിരി !
Posted in : Recipes on by : Revathy

നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – 4+1/2 കപ്പ്‌ നെയ്യ് – 1 ടേബിള്‍സ്പൂണ്‍ വെള്ളം – 4 കപ്പ്‌ ഉപ്പ് – ആവശ്യത്തിന് നാല് കപ്പ്‌ വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക. തീ അണച്ച് 2-3 മിനിറ്റ് നേരത്തേയ്ക്ക് മൂടി വയ്ക്കുക. ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ
Read more