ചേരുവകൾ •പച്ചരി – 2 കപ്പ് •അവൽ – 1/2 കപ്പ് •ചെറുചൂട് വെള്ളം – 1 1/2 കപ്പ് •പഞ്ചസാര – 2 ടേബിൾസ്പൂൺ •യീസ്റ്റ് – 1/2 ടീസ്പൂൺ •ഉപ്പ് – 1 ടീസ്പൂൺ തയാറാക്കുന്ന വിധം പച്ചരി നന്നായി കഴുകിയതിനു ശേഷം അതിലേക്ക് അവലും ഉപ്പും പഞ്ചസാരയും യീസ്റ്റും ചെറു ചൂട് വെള്ളവുംകൂടി ചേർത്തു രാത്രി കുതിർക്കാൻ വയ്ക്കുക.ശേഷം രാവിലെ, കുതിർക്കാൻ വച്ച അരിയും അവലും ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി
Read more
18 May, 2022
അവൽ പാലപ്പം
