ചേരുവകൾ 1. നേന്ത്രക്കായ – 1 1/2 എണ്ണം 2. നാളികേരം – 3/4 കപ്പ് 3. മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ 4. മുളക് പൊടി – 1/4 ടീസ്പൂൺ 5. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ 6. കറിവേപ്പില 7. ഉപ്പ് തയാറാക്കുന്ന വിധം നേന്ത്രക്കായ നന്നായി കഴുകി തൊലിയോടു കൂടി വട്ടത്തിൽ നുറുക്കി വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഒരു പ്രഷർ കുക്കറിലേക്കു നുറുക്കി വച്ച കായ വെള്ളം ഇല്ലാതെ ഇട്ടു
Read more
8 August, 2022
കായവട്ടം
