ചേരുവകൾ ചോറ് തയാറാക്കാൻ കൈമ /ജീരകശാല അരി – മൂന്ന് കപ്പ് അരി വേവിയ്ക്കാൻ ആവശ്യമായ വെള്ളം -അഞ്ചേ മുക്കാൽ കപ്പ് പാലിന്റെ മിശ്രിതം -കാൽ കപ്പ് (അണ്ടിപ്പരിപ്പും കസ്കസും കുതിർത്ത് പാലും ചേർത്ത് അരച്ചെടുക്കണം ,അളവ് ചുവടെ ) അണ്ടിപരിപ്പ് -ആറെണ്ണം കസ്കസ് അഥവാ പോപ്പിസീഡ്-ഒരു ടീസ്പൂൺ പാൽ – 4 ടേബിൾസ്പൂൺ മല്ലിയില – വളരെ കുറച്ചു മാത്രം കറിവേപ്പില – ഒരു തണ്ട് ബിരിയാണി ഇല /രംഭ ഇല ഉണ്ടെങ്കിൽ മാത്രം ഇഞ്ചി
Read more
29 December, 2020
മലബാർ കല്യാണ ബിരിയാണി
