മീന്‍ – 1/2 kg ഇഞ്ചി – 1 ഇഞ്ച് കഷണം വെളുത്തുള്ളി – 8 അല്ലി കുരുമുളക് – 1 ടീസ്പൂണ്‍ മുളകുപൊടി – 1 1/2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് കറിവേപ്പില – 1 ഇതള്‍ കടുക് – 1/2 ടീസ്പൂണ്‍ നാരങ്ങാനീര് – 1/2 ടേബിള്‍സ്പൂണ്‍ എണ്ണ – 3 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ചശേഷമോ കഴുകി വൃത്തിയാക്കുക. ഇഞ്ചി, വെളുത്തുള്ളി,
Read more
31 December, 2020
മീന്‍ വറുത്തത്
