1. ഏത്തപ്പഴം – ഒരു കിലോ 2. പഞ്ചസാര – അരക്കിലോ വെള്ളം – അരക്കപ്പ് 3. ചെറുനാരങ്ങാനീര് – കാൽ കപ്പ് 4. മൈദ – നാലു ചെറിയ സ്പൂൺ, അരക്കപ്പ് വെള്ളത്തിൽ കലക്കിയത് 5. നെയ്യ് – ഒരു കപ്പ് 6. ഏലയ്ക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ 7. കശുവണ്ടിപ്പരിപ്പ് നീളത്തിൽ അരിഞ്ഞത് – അരക്കപ്പ് പാകം ചെയ്യുന്ന വിധം ************************ ∙ ഏത്തപ്പഴം പുഴുങ്ങി നാരും അരിയും കളഞ്ഞ് അരച്ചെടുക്കുക.
Read more
3 December, 2021
ഏത്തപ്പഴം ഹൽവ
