"> Web Desk | Malayali Kitchen

Author All post by : Web Desk

    HomeArticles posted byWeb Desk
21 March, 2020

പൊടി ചമ്മന്തി തയ്യാറാക്കുന്ന വിധം

പൊടി ചമ്മന്തി തയ്യാറാക്കുന്ന വിധം
Posted in : Food Talk, Recipes on by : Web Desk

പാലപ്പം, വെള്ളയപ്പം, ദോശ എന്നിവയോടൊപ്പം അത്യുത്തമമാണ് പൊടി ചമ്മന്തി ആവശ്യമായ സാധനങ്ങൾ തേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌ മുളക് പൊടി – അര ടി സ്പൂണ്‍ കുഞ്ഞുള്ളി – 2 എണ്ണം ഉപ്പ് – പാകത്തിന് എണ്ണ – ഒരു ടി സ്പൂണ്‍ കടുക് – അര ടി സ്പൂണ്‍ കറിവേപ്പില – കുറച്ച് വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത് ) തയ്യാറാക്കുന്ന വിധം തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ്
Read more

21 March, 2020

വെജിറ്റബിൾ സ്റ്റൂ എങ്ങനെ തയ്യാറാക്കാം

വെജിറ്റബിൾ സ്റ്റൂ എങ്ങനെ തയ്യാറാക്കാം
Posted in : Food Talk, Recipes on by : Web Desk

പ്രഭാത ഭക്ഷണത്തിനോടൊപ്പം പ്രത്യേകിച്ചും പാലപ്പം , ഇടിയപ്പം ഇവയുടെ കൂടെ ഏറെ നല്ലതാണ് വെജിറ്റബിൾ സ്റ്റൂ.  ഉണ്ടാക്കാൻ വളരെ എളുപ്പം. ഒപ്പം നല്ല രുചിയും. പച്ചക്കറികൾ ചേർത്ത് ഉണ്ടാകുന്നതിനാൽ ഗുണത്തിന്റെ കാര്യത്തിലും സൂപ്പർ. പച്ചക്കറികൾ കഴിക്കാത്ത കുട്ടികളും തേങ്ങാപ്പാലിൽ ഉണ്ടാക്കുന്ന വെജിറ്റബിൾ സ്റ്റൂ നന്നായി അകത്താക്കും ആവശ്യമായ സാധനങ്ങൾ ഉരുളക്കിഴങ്ങ് – 2 സവാള – 2 പച്ചമുളക് – 3 കാരറ്റ് – 1 ഗ്രീന്‍പീസ് – അര കപ്പ്‌ കുരുമുളക്(പൊടിക്കാത്തത്) – അര ടി
Read more

21 March, 2020

വയണ അപ്പം / കുമ്പിളപ്പം / തെരളി അപ്പം

വയണ അപ്പം / കുമ്പിളപ്പം / തെരളി അപ്പം
Posted in : Food Talk, Recipes on by : Web Desk

അമ്പലങ്ങളിലെ പൊങ്കാല നിവേദ്യത്തിന്റെ ഭാഗമാണ് വയണ അപ്പം, വയണയിലയിൽ ഉണ്ടാകുന്നതിനാൽ നല്ല മണവും രുചിയും ഗുണവും കൂടും. ചായക്കൊപ്പമുള്ള നാലുമണി പലഹാരങ്ങളിൽ കേമനാണ് വയണയില അപ്പം. വയണ ഇലയിൽ ഉണ്ടാകുന്നതിനാൽ വയണ അപ്പമെന്നും, ഇല കുമ്പിൾ കൂട്ടി ഉണ്ടാകുന്നതിനാൽ കുമ്പിളപ്പം എന്നുമൊക്കെ പല പേരുകളിൽ ഇവനെ വിളിക്കാറുണ്ട്. ആവശ്യമായ സാധനങ്ങൾ അരിപൊടി(വറുത്തത് ) – 2 കപ്പ്‌ ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്‌ ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം തേങ്ങ ചിരവിയത്
Read more

18 March, 2020

ബേക്കറി സ്നാക്ക്സ് ഉണ്ടാവുന്നതെങ്ങിനെ; ഒരു നാട് തേടുന്ന രുചി

ബേക്കറി സ്നാക്ക്സ് ഉണ്ടാവുന്നതെങ്ങിനെ; ഒരു നാട് തേടുന്ന രുചി
Posted in : Food Talk, Recipes on by : Web Desk

കൊതിയൂറുന്ന ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാമോ. കഴക്കൂട്ടത്തെ സുരേഷ് ബേക്കറിയിൽ ഒരു ചെറിയ നിർമ്മാണ യൂണിറ്റ് ഉണ്ട്. അനിൽ ചേട്ടനാണ് കൊതിയൂറുന്ന പലഹാരങ്ങൾ തയാറാക്കുന്നത്. എഗ്ഗ്, ചിക്കൻ, വെജ് , സ്വീറ്റ് തുടങ്ങി പഫ്‌സുകളും, മീറ്റ് റോൾ, മിനി ബർഗർ, ദിൽഖുഷ് , ബട്ടർ ബൺ തുടങ്ങിയവയും ഈ ചെറിയ നിർമാണ യൂണിറ്റിൽ ഉണ്ടാക്കുന്നു.

17 March, 2020

മലബാറിലെ തനത് വിഭവമായ പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

മലബാറിലെ തനത് വിഭവമായ പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
Posted in : Food Talk, Recipes on by : Web Desk

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള അഥവാ മലബാറിലെ മുസ്ലിങ്ങളുടെ തനതായ ഇഷ്ട വിഭവമാണ് പത്തിരി. ചിക്കൻ,ബീഫ്, മട്ടൺ എന്നിവയുടെ കറിയുടെ കൂടെ പ്രഭാതഭാക്ഷണമായും അത്താഴമായും പത്തിരി കഴിക്കുന്നു. ഒപ്പം ചെറിയ പെരുന്നാളിനും, വലിയ പെരുന്നാളിനും പുറമെ വിവാഹ സൽക്കാരങ്ങൾക്കും പത്തിരി ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്. ഇന്ന് ജാതി-മത ദേശഭേദമന്യേ എല്ലാവരും പത്തിരി കഴിക്കുന്നു. ഇവിടെ ലളിതവും പരമ്പരാഗതവുമായ പത്തിരിയുടെ പാചക രീതിയാണ് വിവരിക്കുന്നത്. പത്തിരിയുടെ മേന്മ മാവിന്റ മാര്‍ദ്ദവമനുസരിച്ചാണ്, അതിനാല്‍ മാവ് നന്നായി കുഴച്ച് മയപ്പെടുത്തി വേണം പത്തിരി ഉണ്ടാക്കാൻ.
Read more

17 March, 2020

നോർത്ത്ഇന്ത്യൻ വിഭവമായ പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക എങ്ങനെ ഉണ്ടാക്കാം

നോർത്ത്ഇന്ത്യൻ വിഭവമായ പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക എങ്ങനെ ഉണ്ടാക്കാം
Posted in : Food Talk, Recipes on by : Web Desk

പനീർ വിഭവങ്ങൾ നമുക്ക് ഏറെ ഗുണകരമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകളുടെ കലവറയാണ് പനീർ. നോർത്ത് ഇന്ത്യൻ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പനീർ വിഭവങ്ങൾ എന്ന് വേണമെങ്കിൽ പറയാം. പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം. ചേരുവകള്‍ പനീര്‍ – 200 ഗ്രാം മുളകുപൊടി – 2 ടീസ്പൂണ്‍ കുരുമുളകുപൊടി – ½ ടീസ്പൂണ്‍ ഗരംമസാല – ½ ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ – 1 ടേബിള്‍സ്പൂണ്‍ തൈര് –
Read more

17 March, 2020

കേരളത്തിന്റെ ദേശീയ ഭക്ഷണം ബീഫ് കറി എങ്ങനെ ഉണ്ടാക്കാം

കേരളത്തിന്റെ ദേശീയ ഭക്ഷണം ബീഫ് കറി എങ്ങനെ ഉണ്ടാക്കാം
Posted in : Food Talk, Recipes on by : Web Desk

കേരളത്തിന്റെ സ്വന്തം ഇറച്ചി വിഭവമാണ് ബീഫ്. പെറോട്ടയും ബീഫും, കപ്പയും ബീഫും പോലെ ചേർച്ചയുള്ള ആഹാരം ഇല്ല എന്ന് തന്നെ പറയാം. ഇടയ്ക്ക് ചില രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടെങ്കിലും കേരളത്തിന് ബീഫില്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. അത്രയ്ക്ക് ജനകീയനാണ് നമ്മുടെ ബീഫ്. ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ചേരുവകള്‍ മാട്ടിറച്ചി – 1 kg മല്ലിപൊടി – 3 ടേബിള്‍സ്പൂണ്‍ മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ ഇറച്ചി മസാല – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി
Read more

17 March, 2020

ചായയോടൊപ്പം നല്ലൊരു നാലുമണി പലഹാരം ‘പഴം വട’

ചായയോടൊപ്പം നല്ലൊരു നാലുമണി പലഹാരം ‘പഴം വട’
Posted in : Food Talk, Recipes on by : Web Desk

ചായയോടൊപ്പം എല്ലാവർക്കും പലഹാരം വേണമെന്നത് നിർബന്ധമാണ്. ഏറെ ചെലവില്ലാതെ നമുക്ക് വീട്ടിൽ നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കാന്‍ പറ്റുന്ന ഒരു നാലുമണി വിഭവമാണ് പഴം വട. ചേരുവകള്‍ : 1. നേന്ത്രപ്പഴം – 2 എണ്ണം (നന്നായി പഴുത്തത്) 2. അരിപ്പൊടി – 1 കപ്പ് 3. പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍ 4. ബദാം, കശുവണ്ടിപ്പരിപ്പ് – 10/15 എണ്ണം ചെറുതായി ഗ്രേറ്റ് ചെയ്തത് 5. റസ്‌ക്‌പൊടി – ആവശ്യത്തിന് 6. വെള്ളം, വെളിച്ചെണ്ണ –
Read more

17 March, 2020

ചായയോടൊപ്പം എളുപ്പത്തിൽ ഉണ്ടാക്കാം, മടക്കി പത്തിരി

ചായയോടൊപ്പം എളുപ്പത്തിൽ ഉണ്ടാക്കാം, മടക്കി പത്തിരി
Posted in : Food Talk, Recipes on by : Web Desk

വൈകുന്നേരം ചായയ്‌ക്കൊപ്പം എന്തെങ്കിലും പലഹാരം കൂടി ആഗ്രഹിക്കാത്തവര്‍ വളരെ കുറവാണ്. എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ആഹാരങ്ങളാകും ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ നോക്കുക. അത്തരത്തിൽ എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന പത്തിരിയാണ് മടക്കി പത്തിരി. മടക്കിയെടുത്ത് ഉണ്ടാക്കുന്നത് കൊണ്ടാണ് ഇതിന് മടക്കി പത്തിരിയെന്ന പേര് വന്നത്. ചേരുവകള്‍ ഗോതമ്പുപൊടി : ഒരു കപ്പ് മൈദ : ഒരു കപ്പ് നെയ്യ് : ആവശ്യത്തിന് സണ്‍ഫ്ലവർ ഓയില്‍ : ആവശ്യത്തിന് ഉപ്പ് : ആവശ്യത്തിന് വെള്ളം : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം
Read more

17 March, 2020

വിറ്റാമിന്റെയും ഇരുമ്പിന്റെയും കലവറ; ബീറ്റ് റൂട്ട് തോരൻ ഉണ്ടാക്കുന്ന വിധം

വിറ്റാമിന്റെയും ഇരുമ്പിന്റെയും കലവറ; ബീറ്റ് റൂട്ട് തോരൻ  ഉണ്ടാക്കുന്ന വിധം
Posted in : Food Talk, Recipes on by : Web Desk

ബീറ്റ് റൂട്ടിന്റെ ഗുണങ്ങൾ ഒരുപാടുണ്ട്. വിറ്റാമിൻ സിയുടെയും, ഇരുമ്പിന്റെയും മെഗ്നീഷ്യത്തിന്റെയും കലവറയാണ് ബീറ്റ് റൂട്ട്. മലയാളികളുടെ തീൻ മേശയിലെ തോരൻ വിഭവങ്ങളിൽ ഏറെ ഗുണമുള്ളതാണ് ബീറ്റ് റൂട്ട്. കൊളസ്ട്രോൾ ഒട്ടുമില്ലാത്ത, നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം, ഗർഭിണികളായ സ്ത്രീകൾക്കും ഏറെ ഉത്തമമാണ് ബീറ്റ് റൂട്ട്. കൂടുതലും തോരൻ രൂപത്തിലാണ് ബീറ്റ് റൂട്ട് പാചകം ചെയ്യുക. ബീറ്റ് റൂട്ട് തോരൻ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം. ചേരുവകള്‍ ബീറ്റ്റൂട്ട് – 1 എണ്ണം (വലുത്) തേങ്ങ ചിരണ്ടിയത് – ½
Read more