
അപ്പം, ബീഫ്, കരിക്ക് ഉലർത്ത്
1. ചൂടുവെള്ളം–രണ്ടു വലിയ സ്പൂൺ യീസ്റ്റ്–ഒന്നര െചറിയ സ്പൂൺ 2. റവ–രണ്ടു വലിയ സ്പൂൺ െവള്ളം–ഒരു കപ്പ് 3. അപ്പത്തിനുള്ള പൊടി–അരക്കിലോ വെള്ളം–രണ്ടു കപ്പ് ഉപ്പ്–പാകത്തിന് പഞ്ചസാര–ഒരു വലിയ സ്പൂൺ 4. ഇറച്ചി െചറിയ കഷണങ്ങളാക്കിയത് – അരക്കിലോ 5. എണ്ണ–പാകത്തിന് 6. സവാള –രണ്ട്, അരിഞ്ഞത് പച്ചമുളക്–അഞ്ച്, നീളത്തിൽ അരിഞ്ഞത് 7. മുളകുപൊടി–ഒരു വലിയ സ്പൂൺ മല്ലിപ്പൊടി–രണ്ടു വലിയ സ്പൂൺ മഞ്ഞൾപ്പൊടി–ഒരു െചറിയ സ്പൂൺ ഇറച്ചിമസാലപ്പൊടി–ഒരു വലിയ സ്പൂൺ ഇഞ്ചി–ഒരു കഷണം വെളുത്തുള്ളി–ഒരു കുടം…