
പ്രഷർ കുക്കറിൽ ഇൗസി ചിക്കൻ കറി
ചേരുവകൾ മസാല പുരട്ടാൻ ചിക്കൻ – 1/2 കിലോ മുളകുപൊടി – 1 ടീസ്പൂൺ മഞ്ഞൾപൊടി – 1 ടീസ്പൂൺ ഇഞ്ചിവെളുത്തുള്ളി അരച്ചത് – 1 ടീസ്പൂൺ ഉപ്പ് – പാകത്തിന് വഴറ്റാൻ എണ്ണ – 3 ടേബിൾസ്പൂൺ കുരുമുളക് – 1 ടീസ്പൂൺ ഏലക്ക – 2 എണ്ണം ചെറിയ ജീരകം – 1/2 ടീസ്പൂൺ പട്ട – ചെറിയ കഷ്ണം ഗ്രാമ്പു – 4 എണ്ണം സവാള – 2 ഇടത്തരം വലുപ്പമുള്ളത്…