
തളാസിനി
ചേരുവകൾ പാതി പഴുത്ത പപ്പായ ചെറുചതുര കഷണങ്ങളാക്കിയത്- 2 കപ്പ് വെളുത്തുള്ളി മുഴുവനോടെ ചതച്ചത് – 5- 6 എണ്ണം തേങ്ങാ തിരുമ്മിയത്- 1/4 കപ്പ് കടുക്- 1 ടീസ്പൂൺ വറ്റൽമുളക്- 6-7 എണ്ണം ഉപ്പ്- ആവശ്യത്തിന് വെളിച്ചെണ്ണ- 2-3 ടീസ്പൂൺ തയ്യാറാക്കുന്ന വിധം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് വറ്റൽമുളക് എന്നിവ ചേർക്കാം. ഇതിലേക്ക് ചതച്ച വെളുത്തുള്ളി ചേർത്ത് ചെറുതായി മൂപ്പിക്കാം . നിറം അല്പം മാറി വരുമ്പോൾ തന്നെ പപ്പായ ചേർക്കാം. ഉപ്പും…