നെല്ലിക്ക കാന്താരി ജ്യൂസ്

ചേരുവകൾ

നെല്ലിക്ക -5 എണ്ണം
കാന്താരി മുളക് -1 അല്ലെങ്കിൽ 2 എണ്ണം (എരിവ് അനുസരിച്ച്)
ഉപ്പ്
വെളളം -1 1/4 കപ്പ്

തയാറാക്കുന്ന വിധം

നെല്ലിക്ക ചെറുതാക്കി നുറുക്കി ജൂസ് അടിക്കുന്ന ജാറിലേക്കു ഇട്ട് കാന്താരി മുളക്, ഉപ്പ് ,വെള്ളം എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക.
അതിനുശേഷം അരിച്ചു എടുത്തോ അല്ലാതെയോ കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *