സേമിയ മധുരം

ചേരുവകൾ സേമിയ – 3/4 കപ്പ് പാൽ – 1 ലിറ്റർ പഞ്ചസാര – 1/2 കപ്പ് പാൽപ്പൊടി – 2 ടേബിൾസ്പൂൺ ബദാം കുതിർത്തത് – 1/4 കപ്പ് റോസ് വാട്ടർ – 1 ടീസ്പൂൺ ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ പിസ്താ – ബദാം – കാഷ്യു – 3 ടേബിൾസ്പൂൺ നെയ്യ് – 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം കുതിർത്ത ബദാം കുറച്ചു പാൽ ചേർത്ത് അരച്ചു വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ…

Read More

പാലും കുറച്ചു ഫ്രൂട്സും ഉണ്ടെങ്കിൽ ഉള്ളം തണുപ്പിക്കാൻ ഇതു മതി

ചേരുവകൾ പാൽ – 2 പഞ്ചസാര – 1/4 കപ്പ് പാൽപ്പൊടി – 1/4 കപ്പ് ചൗവ്വരി – 1/4 കപ്പ് വാനില എസ്സെൻസ് – 1 ടീസ്പൂൺ ബദാം, കാഷ്യു ,പിസ്താ – 2 ടേബിൾസ്പൂൺ ഫ്രൂട്സ് ( മുന്തിരി, ആപ്പിൾ, മാമ്പഴം, ഉറുമാമ്പഴം ) -1/4 കപ്പ് കസ്കസ് – 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം   ഒരു സോസ്പാനിൽ പാൽ, പഞ്ചസാര, പാൽപ്പൊടി എന്നിവ യോജിപ്പിച്ചു നന്നായി തിളപ്പിച്ചു വീണ്ടും ഒരു 5…

Read More

ചക്കരച്ചോർ

  ഇതിനായി 125 ഗ്രാം മുഴുവനായുള്ള ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തെടുക്കാം. ഒരു നുള്ള് ഉപ്പ് ചേർത്തു 4 വിസിൽ വരെ വേവിക്കുക. 250 ഗ്രാം ശർക്കര ഉരുക്കി അരിച്ചു വേവിച്ച ഗോതമ്പിലേക്ക് ഒഴിക്കുക. ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കുക. വേറൊരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ഒരു സവാള വലിയ കഷ്ണങ്ങളാക്കി വഴറ്റുക. ഇത് ഗോതമ്പ് കൂട്ടിലേക്ക് ഒഴിച്ച് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ സവാള അതിൽ നിന്ന് എടുത്തു മാറ്റി അര കപ്പ് തേങ്ങയുടെ ഒന്നാം…

Read More

ചിക്കൻ സ്നാക്ക്

ചേരുവകൾ സവാള – 2 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ ചിക്കൻ വേവിച്ചത് – 1കപ്പ് ഉരുളക്കിഴങ്ങ് – 1 മുളകുപൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ കുരുമുളകുപൊടി – 1/2 ടീസ്പൂൺ ഗരം മസാല – 1/2 ടീസ്പൂൺ മല്ലിയില ഉപ്പ് വെളിച്ചെണ്ണ മൈദ – 1/2 കപ്പ് ബ്രഡ് പൊടിച്ചത് – ആവശ്യത്തിന് വെള്ളം – 1/2 കപ്പ് സമോസ ഷീറ്റ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ഫ്രൈയിങ്…

Read More

റോബസ്റ്റ പഴം കൊണ്ടു ഒരു ഹെൽത്തി ഡ്രിങ്ക്

ചേരുവകൾ റോബസ്റ്റ പഴം – 3 തേങ്ങാപ്പാൽ – 1 കപ്പ് ശർക്കര – ഒരു കഷ്ണം ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ വെള്ളം – 3/4 കപ്പ് തയാറാക്കുന്ന വിധം ശർക്കര, വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. പഴം നന്നായി ഉടച്ചെടുത്ത് അതിലേക്കു ശർക്കര ഉരുക്കിയതു ചേർത്ത് ഇളക്കുക. ഇതിലേക്കു തേങ്ങാപ്പാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു യോജിപ്പിക്കുക. തണുപ്പിച്ചോ അല്ലാതെയോ വിളമ്പാം.

Read More

പഴം അട

ചേരുവകൾ •നേന്ത്രപ്പഴം – 2 •നെയ്യ് – 2 ടേബിൾസ്പൂൺ •ശർക്കര – 300 ഗ്രാം •വെള്ളം – 1/2 കപ്പ് •തേങ്ങ ചിരവിയത് – 1 കപ്പ് •ഏലയ്ക്ക പൊടി – 1 ടീസ്പൂൺ •ഉപ്പ് – ഒരു നുള്ള് •സേമിയ – 200 ഗ്രാം തയാറാക്കുന്ന വിധം •ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വച്ച് അതിലേക്കു കുറച്ചു നെയ്യ് ചേർത്തു തിളയ്ക്കുമ്പോൾ 200 ഗ്രാം സേമിയ ഇട്ട് വേവിച്ചു ഊറ്റിയെടുക്കുക. ശേഷം തണുത്ത വെള്ളം…

Read More

നല്ല ഉഗ്രൻ പരിപ്പുവട ഉണ്ടാക്കാം

ചേരുവകൾ: സാമ്പാർ പരിപ്പ് – 300 ഗ്രാം സവാള (ചെറുതായി അരിഞ്ഞത്) – 2 ഇടത്തരം ചുവന്നുള്ളി (അരിഞ്ഞത്) – 10 എണ്ണം ഉണക്കമുളക് (അരിഞ്ഞത്) – 5 എണ്ണം കാന്താരിമുളക് (അരിഞ്ഞത്) – 15 എണ്ണം ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ചെറിയ കഷണം ഉപ്പ് – ആവശ്യത്തിന് കറിവേപ്പില (അരിഞ്ഞത്) – 2 തണ്ട് കായപ്പൊടി – ¼ ടീസ്പൂൺ എണ്ണ – വറുക്കാൻ തയാറാക്കുന്ന വിധം മൂന്നു മണിക്കൂർ കുതിർത്തു കഴുകിവാരി വച്ച…

Read More

കുഴി പണിയാരം

ചേരുവകൾ ഇഡ്ഡലി മാവ് – 2 കപ്പ് സവാള – ഒന്നര എണ്ണം ഇഞ്ചി – 2 ഇഞ്ച് പച്ചമുളക് – 4 എണ്ണം ഉഴുന്നു പരിപ്പ് – 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ – ആവശ്യത്തിന് കടുക് – 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഉള്ളിയും ഇഞ്ചിയും പച്ചമുളകും ചെറുതായി അരിയുക. വെളിച്ചെണ്ണ ഒരു ഫ്രൈയിങ് പാനിൽ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്നു പരിപ്പു ചേർക്കാം. ഇനി ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത് ഇളക്കാം….

Read More

ചിക്കൻ സ്റ്റ്യൂ

ചേരുവകൾ ചിക്കൻ – 1 കിലോഗ്രാം സവാള – 2 എണ്ണം (ചെറുത് ) ഇഞ്ചി – ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി – ഒരു ടേബിൾ സ്പൂൺ പച്ചമുളക് – 5 എണ്ണം ഉരുളക്കിഴങ്ങ് – 2 എണ്ണം (മീഡിയം സൈസ് ) തേങ്ങാപ്പാൽ കട്ടിയുള്ളത് – 1 കപ്പ് (ഒന്നാം പാൽ ) തേങ്ങാപ്പാൽ കട്ടി കുറഞ്ഞത് – രണ്ടേകാൽ കപ്പ് (രണ്ടാം പാൽ ) കറുവപ്പട്ട – 1 കഷ്ണം ഗ്രാമ്പൂ –…

Read More

മുസംബിയും ആപ്പിളും കൊണ്ട് ഇതുപോലൊരു റിഫ്രഷിങ് ഡ്രിങ്ക് തയ്യാറാക്കാം

ചേരുവകൾ മുസംബി – 2 ആപ്പിൾ – 1 പഞ്ചസാര – 1/2 കപ്പ് പുതിനയില – ആവശ്യത്തിന് ഇഞ്ചി – ഒരു കഷ്ണം ഐസ് ക്യൂബ്സ് – 1/2 കപ്പ് വെള്ളം – 1 കപ്പ് തയാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്കു മുസംബി അരിഞ്ഞത്, ആപ്പിൾ അരിഞ്ഞത്, ഇഞ്ചി, പുതിനയില, പഞ്ചസാര, ഐസ് ക്യൂബ്സ്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്തു കുറച്ചു ഐസ് ക്യൂബ്സ് കൂടെ ഇട്ടു തണുപ്പോടെ വിളമ്പാം.

Read More