ബ്ര​ഡ് റോ​ൾ

ചേരുവകൾ: ബ്ര​ഡ് -ആ​റ് എ​ണ്ണം കോ​ഴി -50 ഗ്രാം ​സ​വാ​ള -ഒ​ന്ന് വ​ലു​ത് പ​ച്ച​മു​ള​ക് -ര​ണ്ട് ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -അ​ര ടീ​സ്പൂ​ൺ മ​ഞ്ഞ​ൾ​പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ മു​ള​കു​പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ കു​രു​മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ ഗ​രം​മ​സാ​ല -കാ​ൽ ടീ​സ്പൂ​ൺ മ​ല്ലി​യി​ല, ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന് മു​ട്ട -ര​ണ്ട് ബ്ര​ഡ് ക്രം​ബ്സ് എ​ണ്ണ- ഫ്രൈ ​ചെ​യ്യാ​ൻ ആ​വ​ശ്യ​ത്തി​ന് ത​യാ​റാ​ക്കു​ന്ന വി​ധം: കോ​ഴി, ഉ​പ്പ്, മ​ഞ്ഞ​ൾ​പൊ​ടി ചേ​ർ​ത്ത് പു​ഴു​ങ്ങി മി​ക്സി​യി​ൽ ഗ്രേ​റ്റ് ചെ​യ്തു മാ​റ്റി വെ​ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച്…

Read More

ചെ​മ്മീ​ൻ ച​ട്ടി​പ്പ​ത്തി​രി

ചേ​രു​വ​ക​ൾ മു​ട്ട – 5 എ​ണ്ണം ചെ​മ്മീ​ൻ -250 ഗ്രാം ​ച​പ്പാ​ത്തി – 5 എ​ണ്ണം പ​ച്ച​മു​ള​ക് – 3 എ​ണ്ണം സ​വാ​ള -2 എ​ണ്ണം പാ​ൽ – 1 ഗ്ലാ​സ് മ​ഞ്ഞ​ൾ​പ്പൊ​ടി – അ​ര ടീ​സ്പൂ​ൺ ഗ​രം​മ​സാ​ല – 1 ടീ​സ്പൂ​ൺ മു​ള​കു​പൊ​ടി – 1 ടീ​സ്പൂ​ൺ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി- 1 ടീ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ, നെ​യ്യ്‌, ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന് ഏ​ല​ക്ക​പ്പൊ​ടി – ആ​വ​ശ്യ​ത്തി​ന് മ​ല്ലി​യി​ല, ക​റി​വേ​പ്പി​ല – ആ​വ​ശ്യ​ത്തി​ന് ത​യാ​റാ​ക്കു​ന്ന വി​ധം ഫ്ര​യി​ങ് പാ​നി​ൽ…

Read More

പ​ഴം പോ​ള

ചേ​രു​വ​ക​ൾ ബ്ര​ഡ്: 8 – 10 സ്ലൈ​സ് നേ​ന്ത്ര​പ്പ​ഴം: 2 തേ​ങ്ങ: ഒ​രു ക​പ്പ് പ​ഞ്ച​സാ​ര: 1/4 – 1/2 ക​പ്പ് അ​ണ്ടി​പ്പ​രി​പ്പ് & ഉ​ണ​ക്ക മു​ന്തി​രി: ആ​വ​ശ്യ​ത്തി​ന് ഏ​ല​ക്ക​പ്പൊ​ടി: 1/2 ടീ​സ്പൂ​ൺനെ​യ്യ്‌: 2 ടേ​ബ്ൾ സ്പൂ​ൺ മു​ട്ട: 4 പാ​ൽ അ​ല്ലെ​ങ്കി​ൽ തേ​ങ്ങാ​പ്പാ​ൽ: 1/2 ക​പ്പ് ഉ​പ്പ്: ഒ​രു നു​ള്ള് ത​യാ​റാ​ക്കു​ന്ന വി​ധം ഒ​രു പാ​നി​ലേ​ക്ക് നെ​യ്യ്‌ ചേ​ർ​ത്ത് പ​ഴം അ​രി​ഞ്ഞ​തും ചേ​ർ​ത്തു വ​ഴ​റ്റു​ക. ശേ​ഷം തേ​ങ്ങ, പ​ഞ്ച​സാ​ര, ഏ​ല​ക്ക​പ്പൊ​ടി, അ​ണ്ടി​പ്പ​രി​പ്പ്, മു​ന്തി​രി എ​ന്നി​വ ചേ​ർ​ത്ത്…

Read More

ചോ​ക്ല​റ്റ് കു​നാ​ഫ

ചേ​രു​വ​ക​ൾ കു​നാ​ഫ് ദോ -200g ​ബ​ട്ട​ർ (ഉ​പ്പി​ല്ലാ​ത്ത​ത്) -75g ക്രീം ​ചീ​സ് -70g ചോ​ക്ല​റ്റ് -5 (ടേ​ബ്ൾ സ്പൂ​ൺ) മി​ക്സ​ഡ് ന​ട്സ് (ക്ര​ഷ് ചെ​യ്ത​ത്) ആ​വ​ശ്യ​ത്തി​ന് സി​റ​പ്പ് ത​യാ​റാ​ക്കാ​ൻ വെ​ള്ളം- 1/2 ക​പ്പ് പ​ഞ്ച​സാ​ര- 1/2 ക​പ്പ് മി​ക്സ​ഡ് ന​ട്സ് (ക്ര​ഷ് ചെ​യ്ത​ത്) ഒ​രു സ്പൂ​ൺ -ലെ​മ​ൺ ജ്യൂ​സ് പി​സ്ത -(ഡെ​ക്ക​റേ​ഷ​ൻ) ത​യാ​റാ​ക്കു​ന്ന വി​ധം കു​നാ​ഫ് ദോ ​ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ച്ചെ​ടു​ക്കു​ക. ബ​ട്ട​ർ മെ​ൽ​ട്ട് ചെ​യ്ത് ദോ ​യി​ൽ മി​ക്സ്‌ ചെ​യ്തെ​ടു​ക്കു​ക. ചോ​ക്ല​റ്റ് ക്രീം​ല​യ​ർ ത​യാ​റാ​ക്കാ​ൻ​വേ​ണ്ടി ക്രീം…

Read More

ഇഡലിയപ്പം

ചേ​രു​വ​ക​ൾ ജീ​ര​ക​ശാ​ല അ​രി -ഒ​രു ക​പ്പ് പ​ച്ച​രി -കാ​ൽ ക​പ്പ്​ മു​ട്ട -ഒ​രെ​ണ്ണം തേ​ങ്ങ ചി​ര​കി​യ​ത് -കാ​ൽ ക​പ്പ് ഫി​ല്ലി​ങ്ങി​നാ​യി ഉ​ള്ളി, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, പ​ച്ച​മു​ള​ക്, ഉ​പ്പ്, മ​ഞ്ഞ​ൾ​പൊ​ടി, ഗ​രം​മ​സാ​ല, പി​ഞ്ച്​ മു​ള​കു​പൊ​ടി, മ​ല്ലി​യി​ല, വേ​വി​ച്ച ചി​ക്ക​ൻ ത​യാ​റാ​ക്കു​ന്ന വി​ധം ആ​ദ്യം ജീ​ര​ക​ശാ​ല അ​രി​യും പ​ച്ച​രി​യും മൂ​ന്ന്​ മ​ണി​ക്കൂ​ർ കു​തി​രാ​ൻ വെ​ക്കു​ക. ശേ​ഷം ക​ഴു​കി വൃ​ത്തി​യാ​ക്കി അ​ര​ക്കാ​ൻ ജാ​റി​ലേ​ക്ക് ചേ​ർ​ക്കാം. കൂ​ടെ ഒ​രു മു​ട്ട, കാ​ൽ ക​പ്പ് തേ​ങ്ങ ചി​ര​കി​യ​ത്, ആ​വി​ശ്യ​ത്തി​ന് ഉ​പ്പ് എ​ന്നി​വ കു​റ​ച്ച്‌…

Read More

റവ പിസ്സ

ചേ​രു​വ​ക​ൾ *റവ /സൂചി – 1 കപ്പ് *വെള്ളം – 1 കപ്പ് *തൈര് – 1/3 കപ്പ് *തേങ്ങചിരവിയത് – 1/3 കപ്പ് *ബേക്കിങ് സോഡ – 1/4 ടീ സ്പൂൺ *ക്യാപ്‌സിക്കം *ഉള്ളി *ഫ്രൈഡ് ചിക്കൻ *ടൊമാറ്റോ സോസ് *ഒറീഗാനോ *മൊസറല്ല ചീസ് ത​യാ​റാ​ക്കു​ന്ന വി​ധം ആ​ദ്യം മി​ക്സി​യു​ടെ ജാ​ർ എ​ടു​ത്ത് അ​തി​ൽ റ​വ ഇ​ടു​ക. വെ​ള്ളം, തൈ​ര്, തേ​ങ്ങ എ​ന്നി​വ ഇ​ട്ട് ന​ല്ല​പോ​ലെ ബ്ല​ൻ​ഡ് ചെ​യ്യു​ക. ഈ ​മി​ക്സ്‌ ഒ​രു ബൗ​ളി​ലേ​ക്ക് മാ​റ്റി​യ​തി​ന്…

Read More

മാഞ്ഞാലി ബിരിയാണി

ചേരുവകൾ: ചിക്കൻ – ഒരു കിലോ മുളകുപൊടി – രണ്ട്​ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – ഒരു ടീ സ്പൂൺ ഗരം മസാല – ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി– രണ്ടര ടേബിൾ സ്പൂൺ സവാള– മൂന്നെണ്ണം തക്കാളി– രണ്ടെണ്ണം ഇഞ്ചി–വെളുത്തുള്ളി പേയ്സ്റ്റ്– ഒന്നര ടേബിൾ സ്പൂൺ വെള്ളം– ആവശ്യത്തിന് എണ്ണ– അഞ്ച്​ ടേബിൾ സ്പൂൺ നെയ്യ്– ഒരു ടേബിൾ സ്പൂൺ ചെറിയ ഉള്ളി– എട്ടെണ്ണം നാരങ്ങ നീര്– രണ്ട് ടീ സ്പൂൺ പച്ചമുളക്– രണ്ടെണ്ണം മല്ലിയില–…

Read More

ഉപ്പുമാവ്

ചേരുവകൾ: റവ -1 കപ്പ് പച്ചമുളക് -2 എണ്ണം സവാള -1 എണ്ണം ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ ഉഴുന്ന് -1 ടീസ്പൂൺ എണ്ണ -1 ടേബിൾ സ്പൂൺ നെയ്യ്‌ -1 ടേബിൾ സ്പൂൺ കടുക് -1 ടീസ്പൂൺ ചുവന്ന മുളക്-3 എണ്ണം കറിവേപ്പില -2 തണ്ട് ക്യാരറ്റ് അരിഞ്ഞത് -1 എണ്ണത്തിന്റെ പകുതി ഉപ്പ് -ആവശ്യത്തിന് വെള്ളം -1 കപ്പ് പശുവിൻ പാൽ – 1 കപ്പ് ‌ തേങ്ങ ചിരവിയത് -2 ടേബിൾ സ്പൂൺ…

Read More

റാഗി ലഡ്ഡു

പ്രധാന ചേരുവ 1 കപ്പ് റാഗി 2 എണ്ണം വാൽനട്ടുകൾ 1/2 കപ്പ് ശർക്കര 2 ടേബിൾസ്പൂൺ നെയ്യ് ആവശ്യത്തിന് കറുത്ത ഏലയ്ക്ക ആവശ്യത്തിന് വെള്ളം ഒരു ബൗളിൽ വറുത്തെടുത്ത റാഗിപ്പൊടി, ശർക്കര പൊടിച്ചത്, നെയ്യ് എന്നിവ എടുത്ത് ഇവയെല്ലാം നന്നായി ചേർത്തിളക്കുക.   ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കുക. വെള്ളത്തിന് പകരം പാല് ചേർക്കാവുന്നതാണ്. ഇതിലേയ്ക്ക് ഒരു നുള്ള് ഏലയ്ക്കാ പൊടി കൂടെ ചേർത്ത ശേഷം ലഡ്ഡു ഷേപ്പിൽ ചെറിയ…

Read More

റാഗി കഞ്ഞി

പ്രധാന ചേരുവ 1/2 കപ്പ് പുളി 1/2 കപ്പ് roasted,powdered പഞപുല്ല് 1/2 കപ്പ് ശർക്കര 2 ടീസ്പൂൺ നെയ്യ് ആവശ്യത്തിന് കറുത്ത ഏലയ്ക്ക ആവശ്യത്തിന് വെള്ളം ഒരു ബൗളിലേയ്ക്ക് ആദ്യം പുളിവെള്ളം എടുക്കുക. ഇതിലേയ്ക്ക് പൊടിച്ച ശർക്കര കൂടെ ചേർത്ത് നന്നായി ഇളക്കുക.     ഇതിലേയ്ക്ക് റോസ്റ്റ് ചെയ്ത റാഗി കൂടെ ചേർത്ത് നന്നായി യോജിപ്പിക്കണം. ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഒരു നുള്ള് ഏലയ്ക്കാപ്പൊടി കൂടെ ചേർക്കാം. ആരോഗ്യകരമായ റാഗി…

Read More