
മുളപ്പിച്ച ചെറുപയർ റൊട്ടി
പ്രധാന ചേരുവ 1 കപ്പ് ചെറുപയർ പരിപ്പ് പൊടിച്ചത് 2 ടേബിൾസ്പൂൺ ഗോതമ്പ് മാവ് ആവശ്യത്തിന് ജീരകം ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് ഇഞ്ചി ആവശ്യത്തിന് പച്ച മുളക് ആവശ്യത്തിന് മല്ലിയില മുളപ്പിച്ച ചെറുപയർ മിക്സിയുടെ ഒരു ജാറിലേയ്ക്ക് എടുക്കുക. ഇതിലേയ്ക്ക് പച്ച മുളക്, ഇഞ്ചി എന്നിവ കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. ചെറുപയർ റൊട്ടി ഇങ്ങനെ തയ്യാറാക്കാം ചെറുപയർ അരച്ചത് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി, മല്ലിയില, തേങ്ങാ ചിരകിയത്,…