കണ്ണിമാങ്ങ ചമ്മന്തി

ചേരുവകൾ

ഉപ്പിലിട്ട മാങ്ങ (ചെറുത്) – 3 എണ്ണം
പച്ചമുളക് – 3 എണ്ണം
തേങ്ങ – 1/2 കപ്പ്‌
പുളിയില്ലാത്ത തൈര് – 3 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിലേക്കു തേങ്ങയും പച്ചമുളകും കണ്ണിമാങ്ങയും തൈരും ഉപ്പും ചേർത്ത് അരച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്തു കൊടുക്കാം. സൂപ്പർ ടേസ്റ്റിൽ കണ്ണിമാങ്ങ ചമ്മന്തി റെഡി

Leave a Reply

Your email address will not be published. Required fields are marked *