ലബനീസ് ചായ

ലബനീസ് ചായ തയാറാക്കാൻ

2 കപ്പ് വെള്ളം
ലബനീസ് ചായക്കൂട്ട് – 1 ടേബിൾസ്പൂൺ
(ഹെർബൽസ് ഇല്ലെങ്കിൽ പകരം 1 ടേബിൾസ്പൂൺ ഗ്രീൻ ടീ ഇലകൾ (പകരം ബ്ലാക്ക് ടീയും ഉപയോഗിക്കാം) 1 ടേബിൾ സ്പൂൺ ഓറഞ്ച് ബ്ലോസം വാട്ടർ (ഓപ്ഷണൽ) പഞ്ചസാര – (ആവശ്യമെങ്കിൽ))

തയാറാക്കുന്ന വിധം

ഒരു കെറ്റിലിൽ വെള്ളം തിളപ്പിക്കുക.
ചായ ഇലകൾ ചേർത്ത് 2-3 മിനിറ്റ് വയ്ക്കുക.
അരിച്ചെടുത്ത് ചായ കപ്പുകളിലേക്ക് ഒഴിക്കുക. ആവശ്യമെങ്കിൽ തേൻ ചേർത്തു കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *