ചേരുവകൾ
തണ്ണിമത്തൻ – ഒരു കഷ്ണം
കണ്ടൻസ്ഡ് മിൽക്ക് – 1/4 കപ്പ് – 1/4 കപ്പ്
റുഹാഫ്‌സാ / റോസ് സിറപ്പ്
പാൽ – 2 കപ്പ്
കസ്കസ് – 1 ടീസ്പൂൺ
ബദാം – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക.
ഇതിലേക്കു കണ്ടൻസ്ഡ് മിൽക്ക്, പാൽ, റോസ് സിറപ്പ് എന്നിവ ചേർത്തിളക്കുക.
കുതിർത്ത കസ്കസ്, ചോപ് ചെയ്ത ബദാം എന്നിവ ചേർത്തിളക്കി ആവശ്യമെങ്കിൽ ഐസ് ക്യൂബ്സ് ചേർത്തു തണുപ്പോടെ വിളമ്പാം.