ചിക്കൻ പൊരിച്ചതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

ചേരുവകൾ

ചിക്കൻ – 2 കഷ്ണം
മുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
നാരങ്ങാനീര് – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ

തയാറാക്കുന്നവിധം

വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചിക്കനിൽ പുരട്ടി കുറച്ചു സമയം വച്ചതിന് ശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.

ഈ കിടു ചിക്കൻ ഫ്രൈ ചോറിന്റെ കൂടെ കഴിക്കാനും ചപ്പാത്തിയുടെ കൂടെ കഴിക്കാനും അല്ലെങ്കിൽ വെറുതെ കഴിക്കാനും സൂപ്പറാണ്.

Leave a Reply

Your email address will not be published. Required fields are marked *