ചേരുവകൾ
സമൂസ ഷീറ്റ് -ആവശ്യത്തിന്
നട്ട്സ്, വാൾനട്ട്, പിസ്ത – ആവശ്യത്തിന്
കണ്ടൻസ്ഡ് മിൽക് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ ക്രഷ് ചെയ്ത വാൾനട്ടും പിസ്തയും എടുക്കുക. അതിലേക്ക് കണ്ടൻസ്ഡ് മിൽക് ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക. ശേഷം സമൂസ ഷീറ്റിൽ ഈ കൂട്ട് വെച്ചു മടക്കി എണ്ണയിൽ വറുത്തു കോരി വിളമ്പാം.