സ്ട്രി​മ്പ്‌​സ് ഗാ​ർ​ലി​ക് ക്രി​സ്പി

 

ചേ​രു​വ​ക​ൾ

ചെ​മ്മീ​ൻ വ​ലു​ത് -5 എ​ണ്ണം
ഗാ​ർ​ലി​ക്പൗ​ഡ​ർ -അ​ര ടീ ​സ്പൂ​ൺ
കു​രു​മു​ള​ക് പൊ​ടി-1 ടീ ​സ്പൂ​ൺ
ചെ​റു​നാ​ര​ങ്ങ​നീ​ര് -1 ടീ ​സ്പൂ​ൺ
കോ​ൺ​ഫ്ല​ക്സ് – ആ​വ​ശ്യ​ത്തി​ന്
ഉ​പ്പ്, ഓ​യി​ൽ – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​മ്മീ​ൻ വാ​ൽ മു​റി​ക്കാ​തെ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ഉ​പ്പ്, ഗാ​ർ​ലി​ക് പൗ​ഡ​ർ, വൈ​റ്റ്‌ പെ​പ്പ​ർ പൗ​ഡ​ർ, ചെ​റു​നാ​ര​ങ്ങ നീ​ര് ചേ​ർ​ത്ത് പ​ത്ത് മി​നി​റ്റ് മാ​രി​നേ​റ്റ് ചെ​യ്ത് വെ​ക്കു​ക. ശേ​ഷം ഓ​രോ ടൂ​ത്ത്പി​ക് ചെ​മ്മീ​നി​ൽ കു​ത്തി​വെ​ക്കു​ക. ചെ​മ്മീ​ൻ ഫ്രൈ ​ചെ​യ്യു​മ്പോ​ൾ വ​ള​ഞ്ഞു പോ​കാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഓ​രോ ചെ​മ്മീ​നും കോ​ൺ​ഫ്ല​ക്സി​ൽ ന​ന്നാ​യി റോ​ൾ ചെ​യ്ത് ചൂ​ടാ​യ ഓ​യി​ലി​ൽ ന​ല്ല ക്രി​സ്‌​പി​യാ​യി ഫ്രൈ ​ചെ​യ്ത് മ​യോ​ണൈ​സി​നൊ​പ്പം സ​ർ​വ് ചെ​യ്യാം.

Leave a Reply

Your email address will not be published. Required fields are marked *