ചി​ക്ക​ൻ ഫ്ല​വ​ർ ബ​ൺ

ചേ​രു​വ​ക​ൾ

 

ബ​ൺ:

 

1. മൈ​ദ -2 ക​പ്പ്‌

 

2. മി​ൽ​ക്ക് -3/4 ക​പ്പ്‌

 

3. ഉ​പ്പ്‌ -1 ടീ​സ്പൂ​ൺ

 

4.ബ​ട്ട​ർ -4 ടേ​ബ്ൾ​സ്പൂ​ൺ

 

5.മി​ൽ​ക്ക് പൗ​ഡ​ർ -2 ടേ​ബ്ൾ​സ്പൂ​ൺ

 

6. യീ​സ്റ്റ് -2 ടീ​സ്പൂ​ൺ

 

7. ഷു​ഗ​ർ -1 ടേ​ബ്ൾ​സ്പൂ​ൺ

 

ചി​ക്ക​ൻ മ​സാ​ല

 

ഉ​ള്ളി -2 ,ഓ​യി​ൽ -2 ടേ​ബ്ൾ​സ്പൂ​ൺ

 

പ​ച്ച​മു​ള​ക് -4,വെ​ളു​ത്തു​ള്ളി -2 ടീ​സ്പൂ​ൺ, ചി​ക്ക​ൻ വേ​വി​ച്ച് ഉ​ട​ച്ചെ​ടു​ത്ത​ത് -1/2 ക​പ്പ്

 

 

ഉ​പ്പ്, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, ഗ​രം​മ​സാ​ല

 

1/4 ടീ​സ്പൂ​ൺ വീ​തം

 

ത​യാ​റാ​ക്കു​ന്ന വി​ധം

 

ചി​ക്ക​ൻ മ​സാ​ല ത​യാ​റാ​ക്കാ​ൻ ഒ​രു പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, ഉ​ള്ളി എ​ന്നി​വ ഓ​രോ​ന്നാ​യി ചേ​ർ​ത്ത് വ​ഴ​റ്റി​യെ​ടു​ക്കു​ക. ഉ​ള്ളി വ​ഴ​ന്നു​വ​ന്നാ​ൽ ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി ചേ​ർ​ത്ത് പ​ച്ച​മ​ണം പോ​വു​ന്ന​തു​വ​രെ വ​ഴ​റ്റി​യ​തി​നു​ശേ​ഷം വേ​വി​ച്ചു​വെ​ച്ച ചി​ക്ക​ൻ ചേ​ർ​ത്തു​കൊ​ടു​ത്ത് ന​ന്നാ​യി മി​ക്സ്‌ ചെ​യ്ത് അ​ട​ച്ചു​വെ​ക്കു​ക.

 

 

 

ബ​ട്ട​ർ ഒ​ഴി​കെ ഒ​ന്നു​മു​ത​ൽ ഏ​ഴു വ​രെ ചേ​രു​വ​ക​ൾ കു​ഴ​ക്കു​ക. പി​ന്നീ​ട് ബ​ട്ട​ർ ചേ​ർ​ത്തു കു​ഴ​ക്കു​ക. ആ ​സ​മ​യം വെ​ള്ളം കൂ​ടു​ത​ൽ ആ​യ​തു​പോ​ലെ തോ​ന്നും. പൊ​ടി ചേ​ർ​ക്ക​രു​ത്. കു​ഴ​ച്ചു​ത​ന്നെ സോ​ഫ്റ്റാ​ക്കി എ​ടു​ക്കു​ക. കു​റ​ച്ചു സ​മ​യ​മെ​ടു​ക്കും കു​ഴ​ച്ചെ​ടു​ക്കാ​ൻ. കു​ഴ​ച്ചു​ക​ഴി​ഞ്ഞാ​ൽ ഒ​രു മ​ണി​ക്കൂ​ർ പൊ​ങ്ങാ​ൻ വെ​ക്കു​ക. പൊ​ങ്ങി​വ​ന്ന മാ​വി​ൽ​നി​ന്ന് ഒ​രു ഉ​രു​ള എ​ടു​ത്ത് പൂ​രി​ക്ക് എ​ന്ന​പോ​ലെ പ​ര​ത്തു​ക. ന​ടു​വി​ൽ ചി​ക്ക​ൻ​മ​സാ​ല വെ​ച്ച് സൈ​ഡി​ൽ നാ​ലു ഭാ​ഗ​മാ​യി മു​റി​ക്കു​ക.

 

 

 

ഒ​രു ഭാ​ഗ​ത്തു​നി​ന്ന് അ​ടു​ത്ത ഭാ​ഗ​ത്തേ​ക്ക്‌ ഒ​ട്ടി​ച്ചു​കൊ​ടു​ക്കു​ക. ഇ​ങ്ങ​നെ നാ​ലു ഭാ​ഗ​ങ്ങ​ളും ഒ​ട്ടി​ച്ചാ​ൽ ഒ​രു പൂ​വി​ന്റെ രൂ​പം കി​ട്ടും. ഇ​ത് വീ​ണ്ടും 10 മി​നി​റ്റ് പൊ​ങ്ങാ​ൻ വെ​ക്കു​ക. അ​തി​നു​ശേ​ഷം മു​ട്ട​യു​ടെ മ​ഞ്ഞ അ​ല്ലെ​ങ്കി​ൽ പാ​ൽ ബ്ര​ഷ് ചെ​യ്ത് വെ​ള്ള എ​ള്ള് വി​ത​റി​ക്കൊ​ടു​ക്കു​ക. അ​തി​നു​ശേ​ഷം ഓ​വ​നി​ലേ​ക്ക് മാ​റ്റി 200 ഡി​ഗ്രി​യി​ൽ 12 to 15 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക.

Leave a Reply

Your email address will not be published. Required fields are marked *