പൈനാപ്പിൾ ജ്യൂസ്

ചേരുവകൾ
പൈനാപ്പിൾ – പകുതി
പഞ്ചസാര – 1/ 4 കപ്പ്
പച്ചമുളക് – 1 എണ്ണം
കരിക്കും വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം

പൈനാപ്പിൾ കഷ്ണങ്ങൾ പഞ്ചസാരയും അധികം എരിവില്ലാത്ത പച്ചമുളകും കരിക്കിന്റെ വെള്ളവും ചേർത്തു നന്നായി അരച്ച് അരിച്ചെടുത്താൽ രുചികരമായ പൈനാപ്പിൾ ജ്യൂസ് തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *