പേരയ്ക്ക ജ്യൂസ്

ചേരുവകൾ

പേരയ്ക്ക – 2 എണ്ണം
പഞ്ചസാര – 2 ടേബിൾസ്പൂൺ
മുളകുപൊടി – 2 നുള്ള്
നാരങ്ങാ നീര് – 1 സ്പൂൺ
പുതിനയില – 2 എണ്ണം
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പേരയ്ക്ക കഷ്ണങ്ങൾ ആക്കി മുറിച്ചതും പഞ്ചസാരയും മുളകുപൊടിയും നാരങ്ങാനീരും പുതിനയിലയും ആവശ്യത്തിനു വെള്ളവും ചേർത്ത് അരച്ചെടുത്ത് അരിച്ചു ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *