ബ​നാ​ന ബോ​ൾ​സ്

ചേ​രു​വ​കൾ

വ​ലി​യ പ​ഴം – ര​ണ്ട് എ​ണ്ണം
പ​ഞ്ച​സാ​ര – ഒ​രു ടേ​ബി​ൾ സ്പൂ​ൺ
ഓ​യി​ൽ – ഫ്രൈ ​ചെ​യ്യാ​ൻ ഉ​ള്ള​ത്
കാ​ഷ്യു – ഒ​രു പി​ടി
പി​സ്ത – ഒ​രു പി​ടി
മി​ൽ​ക്ക് മെ​യ്ഡ് -1/2 ടി​ൻ
ആ​പ്പി​ൾ – 1/2 ക​പ്പ്
ചെ​റി​യ പ​ഴം -ഒ​രെ​ണ്ണം
കി​വി – 1/2 പീ​സ്
മാ​ങ്ങ -1/2 ക​പ്പ്
സ്ട്രോ​ബെ​റി -ര​ണ്ട് എ​ണ്ണം
ഫ്ര​ഷ് ഈ​ത്ത​പ്പ​ഴം / നോ​ർ​മ​ൽ ഈ​ത്ത​പ്പ​ഴം -അ​ഞ്ച് എ​ണ്ണം
ബ്രെ​ഡ്‌ ക്രെ​മ്സ് -ഒ​രു ക​പ്പ്
എ​ഗ് -ര​ണ്ട് എ​ണ്ണം

പാ​കം ചെ​യ്യു​ന്ന വി​ധം

ഫ്രൂ​ട്സ് ന​ട്സ് മി​ൽ​ക്ക് മെ​യ്ഡ് മി​ക്സ് ആ​ക്കി മാ​റ്റി​വെ​ക്കു​ക. വ​ലി​യ പ​ഴം ര​ണ്ടെ​ണ്ണം (സ്റ്റീം ​ചെ​യ്തു ഷു​ഗ​ർ ചേ​ർ​ത്ത് സ്മാ​ഷ് ആ​ക്കി മാ​റ്റി​വെ​ക്കു​ക. നാ​ര​ങ്ങ വ​ലു​പ്പ​ത്തി​ൽ പ​ഴ​മെ​ടു​ത്തു കൈ​വെ​ള്ള​യി​ൽ പ​ര​ത്തു​ക. അ​തി​ൽ ഫ്രൂ​ട്സ് സാ​ല​ഡ് നി​റ​ച്ച് മു​ട്ട​യി​ൽ മു​ക്കി ബ്രെ​ഡ് ക്രെം​സി​ൽ പൊ​തി​ഞ്ഞ് ഓ​യി​ലി​ൽ വ​റു​ത്ത​ത്‍ വി​ത​ര​ണം ചെ​യ്യാം.

Leave a Reply

Your email address will not be published. Required fields are marked *