സോ​യ-​വാ​ഴ​ക്കൂ​മ്പ് ക​ട് ലെ​റ്റ്

ചേ​രു​വ​

സോ​യ പു​ഴു​ങ്ങി പൊ​ടി​ച്ച​ത് – 200 ഗ്രാം
​വാ​ഴ​ക്കൂ​മ്പ് പു​ഴു​ങ്ങി ഉ​ട​ച്ച​ത് – 200 ഗ്രാം
​പ​ച്ച​മു​ള​ക് – 4 എ​ണ്ണം
ഇ​ഞ്ചി – ചെ​റി​യ ക​ഷ്ണം
വെ​ളു​ത്തു​ള്ളി – 4 അ​ല്ലി
സ​വാ​ള – 3 എ​ണ്ണം
ക​റി​വേ​പ്പി​ല – 2 ത​ണ്ട്
മു​ള​കു​പൊ​ടി – 1 ടേ​ബി​ൾ സ്പൂ​ൺ
മ​ഞ്ഞ​ൾ പൊ​ടി – 1/2 ടീ ​സ്പൂ​ൺ
ഗ​രം മ​സാ​ല- 1 ടീ ​സ്പൂ​ൺ
കു​രു​മു​ള​കു​പൊ​ടി – 1 ടീ​സ്പൂ​ൺ
ഉ​രു​ള​ക്കി​ഴ​ങ്ങ് – 2 (പു​ഴു​ങ്ങി ഉ​ട​ച്ച​ത് )
ബ്ര​ഡ് ക്രം​ബ്സ് – ആ​വ​ശ്യ​ത്തി​ന്
നേ​ർ​മ​യാ​യി ക​ല​ക്കി​യ മൈ​ദ – ആ​വ​ശ്യ​ത്തി​ന്
എ​ണ്ണ – ആ​വ​ശ്യ​ത്തി​ന്
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

 

പാ​കം ചെ​യ്യു​ന്ന വി​ധം

പാ​ൻ ചൂ​ടാ​ക്കി ആ​വ​ശ്യ​ത്തി​ന് എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ശേ​ഷം എ​ട്ട് മു​ത​ൽ 11 വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക.

അ​തി​നു ശേ​ഷം പു​ഴു​ങ്ങി പൊ​ടി​ച്ചു​വെ​ച്ച സോ​യ, വാ​ഴ​ക്കൂ​മ്പ്, ഉ​രു​ള കി​ഴ​ങ്ങ് എ​ന്നി​വ ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വ​യ​റ്റു​ക. ചൂ​ടാ​റി​യ ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ൾ ആ​ക്കി ക​ട് ലെ​റ്റി​ന്റെ ആ​കൃ​തി​യി​ൽ പ​ര​ത്തി മൈ​ദ​യി​ൽ മു​ക്കി ബ്ര​ഡ് ക്ര​മ്പ്സി​ൽ ഉ​രു​ട്ടി ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു​വ​രെ എ​ണ്ണ​യി​ൽ വ​റു​ത്തു കോ​രു​ക.

പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഈ ​വെ​ജി​റ്റേ​റി​യ​ൻ വി​ഭ​വം, നോ​മ്പ് തു​റ​ക്കും, സാ​യാ​ഹ്ന ഭ​ക്ഷ​ണ​മാ​യും റ്റൊ​മാ​റ്റോ സോ​സ് ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *