ബീറ്റ്റൂട്ട് ഡ്രിങ്ക്

ചേരുവകൾ

1.ബീറ്റ്റൂട്ട് വേവിച്ച് മിക്സിയിൽ അരച്ചത്- 2 സ്പൂൺ.
2. കസ് കസ് കുതിർത്തത്- അര സ്പൂൺ.
3. മിൽക്ക് മെയിഡ്- 4 സ്പൂൺ.
4. തണുപ്പിച്ച പാൽ- 250 മില്ലി,
5. പഞ്ചസാര – 50 ഗ്രാം.
6. ഐസ് – 8 കഷ്ണം

തയാറാക്കുന്ന വിധം

1 മുതൽ 5 വരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കുക. ഗ്ലാസിൽ ഐസ്സ് ഇട്ട് ഈ ചേരുവ ഒഴിച്ച് ഇളക്കി ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *