ഓറഞ്ച് ഡ്രിങ്ക്

ചേരുവകൾ

1. ഓറഞ്ച് തോൽ കളഞ്ഞ് കുരുഇല്ലാതെ അല്ലികൾ മാത്രം എടുത്തത്- 200 ഗ്രാം.
2. കസ് കസ് കുതിർത്തത്- ഒരു സ്പൂൺ
3. ഐസ് ക്രിം-2 സ്ക്കൂപ്പ്
4.നാരങ്ങാനീര് – 10 മില്ലി
5. പഞ്ചസാര-75 ഗ്രാം.
6. ഐസ് ക്യൂബ്- 4 എണ്ണം.
തയാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവയും പഞ്ചസാരയും ചേർത്ത് മിക്സിയിൽ ജ്യൂസ് എടുക്കുക.

ഒരു ഗ്ലാസിൽ ഐസ് ക്യൂബ് ഇട്ട്, മിക്സിയിലുള്ള ജ്യൂസും,2,3 ,4ചേരുവകളും ചേർത്ത് ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *