പൊതീനാ ഡ്രിങ്ക്

ചേരുവകൾ

1. പൊതീനാ നീര് – 10 മില്ലി
2. പഞ്ചസാര – 40 ഗ്രാം
3. നാരങ്ങാനീര് – 10 മില്ലി
4. ജീരകം വറത്തു പൊടിച്ചത് – ഒരു നുള്ള്
5. ഐസ് ക്യൂബ്സ് – പാകത്തിന്
6 ഉപ്പ് – ഒരു നുള്ള്

തയാറാക്കുന്ന വിധം

പഞ്ചസാര അൽപം വെള്ളം ഒഴിച്ച് അലിയിക്കുക. ഇതിലേക്ക് 1,3,4,5,6 ചേരുവകൾ ചേർത്ത് ഇളക്കി ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *